Thursday, October 18, 2018
Tuesday, October 16, 2018
Problems
പ്രശ്നങ്ങൾക്ക് മാത്രമെ നമ്മെ വളർത്താൻ കഴിയൂ. തോൽവികളും പ്രശ്നങ്ങളുമാണ് നമ്മുടെ കഴിവുകളെ പരമാവധി ഉപയോഗിക്കാൻ നമ്മ പ്രാപ്തനാക്കുന്നത്.
Wednesday, October 10, 2018
ജീവിത ഗാനം
ജീവിതം ഒരു ഓടക്കുഴൽ ഗാനമാണ്. അത് മനോഹരമായി പാടണൊ മോശമായി പാടണൊ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ജീവിതം ഹൃസ്വമാണ്. അത് മനോഹരമായി തന്നെ പാടി ത്തീർക്കുക.
Monday, October 8, 2018
Saturday, October 6, 2018
Tuesday, August 21, 2018
Monday, March 19, 2018
happy
സമ്പത്തിനെ ആശ്രയിച്ചല്ല സന്തോഷം നിലനിൽക്കുന്നത്
മറിച്ച് സമ്പത്ത് ചിലപ്പോൾ അസംതൃപ്തിക്ക് കാരണമാകാറുണ്ട്.
നന്മ
അൽപ ത്വത്തിന് പകരമായി അൽപ ത്വം തന്നെ നൽകുമ്പോൾ ലോകത്തിന്റെ ദുരിതങ്ങൾ വർദ്ദിക്കുകയും നമ്മുടെ തന്നെ സ്വസ്ഥത നശിക്കുകയും ചെയ്യുന്നു.
Love
നിന്നെപ്പോലെ നിന്നെ അയൽക്കാരനേയും സ്നേഹിക്കുക. പക്ഷെ നിന്നേക്കാൾ അവരെ സ്നേഹിക്കാൻ കഷ്ടപ്പെടേണ്ടതില്ല.
Ladder
ഏണിപ്പടിയിൽ മുകളിലേക്ക് കയറുംതോറും തിരക്ക് കുറയുന്നു. കാരണം അധികം പേരും നിൽക്കുന്നിടത്തു തന്നെ നിലനിൽക്കാനാണ് പോരാടുന്നത്.
അംഗീകാരം
മഹാന്മാർ എപ്പോഴും മറ്റുള്ളവരുടെ മഹത്യത്തെ അംഗീകരിക്കുന്നവരാണ്. മറ്റുള്ളവരുടെ നേട്ടത്തെയും, നിർദേശങ്ങളെയും അംഗീകരിക്കാത്തവർ ചെറിയ മനസിന്റെ ഉടമകളാണ്.
അഭിനന്ദിക്കുക
സുഹൃത്തിന്റെയൊ സഹപ്രവർത്തകന്റെയൊ ഉന്നമനത്തിൽ ആത്മാർത്ഥമായി അഭിനന്ദിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ മനസ് വികസിക്കുന്നത് വരെ വിജയത്തിന്റെ ഏണിപ്പടി കയറാൻ നിങ്ങൾക്ക് കഴിയില്ല.
Sunday, March 11, 2018
Wednesday, March 7, 2018
Sunday, March 4, 2018
പരാജയങ്ങൾ
പരാജയങ്ങൾക്ക് പ്രാധാന്യമുണ്ട്. അയിരിൽ നിന്ന് താപം ലോഹത്തെ വേർതിരിക്കുന്നത് പോലെ
പരാജയങ്ങൾക്ക് മാത്രമെ മനുഷ്യരിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ കഴിയൂ.
Friday, March 2, 2018
സന്തോഷം
ആഗ്രഹങ്ങളുടെ നിഷേധമല്ല സന്തോഷം, മറിച്ച് കൂടുതൽ ആഗ്രഹിക്കുമ്പോൾ തന്നെ ഇപ്പോൾ ഉള്ളതിൽ നന്ദിയുണ്ടാകലാണത്.
Wednesday, February 28, 2018
Acceptance
നിസ്സനകരത്തിന്റെ കാരണം പലപ്പോഴും അസൂയയാണ്. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയാതെ പോയ കാര്യമാണ് എന്ന ഒറ്റക്കാരണത്താൽ മറ്റൊരാളുടെ ആശയത്തെ ചെറുതാക്കി കാണരുത്.
Tuesday, February 27, 2018
Sunday, January 21, 2018
അഭിപ്രായങ്ങൾ
മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ തളർന്ന് പോകരുത്, കാരണം അവരുടേത് അഭിപ്രായങ്ങൾ മാത്രമാണ്
യാഥാർത്ത്യങ്ങളല്ല.
Saturday, January 20, 2018
വിദ്യാഭ്യാസം
"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണ്"
- ഗാന്ധിജി -
Friday, January 19, 2018
മനോഭാവം attitude
വ്യക്തികൾക്കൊ സാഹചര്യങ്ങൾക്കൊ സ്വയം നമ്മുടെ സ്വസ്ഥതയെ നശിപ്പിക്കാനാവില്ല. മറിച്ച് അവയെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളും പ്രതികരണങ്ങളുമാണ് നമ്മെ അസ്വസ്ഥമാക്കുന്നത്.
Thursday, January 18, 2018
Wednesday, January 17, 2018
Monday, January 8, 2018
മുഹമ്മദ് നബി (സ)
ലോകം മുഴുവൻ നിനക്കെതിരായാലും നീ നിനക്കെതിരാകരുത് അല്ലെങ്കിൽ ലോകം മുഴുവൻ നിനക്കനുകൂലമായാലും നീ നിനക്കെതിരാവരുത്.
Sunday, January 7, 2018
Saturday, January 6, 2018
Happy
താമസിക്കുന്ന വീടിന്റെ വല്യപ്പത്തിനനുസരിച്ചല്ല അതിൽ താമസിക്കുന്നവരുടെ ഹൃദയത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് സന്തോഷം നിലനിൽക്കുക
Thursday, January 4, 2018
പരിഗണന
ഒരു മനുഷ്യന് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പരിഗണന അയാൾ പറയുന്നത് താൽപര്യത്തോടെ കേട്ടിരിക്കുക എന്നതാണ്.