Sunday, January 21, 2018

അഭിപ്രായങ്ങൾ

മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ തളർന്ന് പോകരുത്, കാരണം അവരുടേത് അഭിപ്രായങ്ങൾ മാത്രമാണ്
യാഥാർത്ത്യങ്ങളല്ല.

Saturday, January 20, 2018

വിദ്യാഭ്യാസം

"വിദ്യാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണ്"
       - ഗാന്ധിജി -

    

Friday, January 19, 2018

മനോഭാവം attitude

വ്യക്തികൾക്കൊ സാഹചര്യങ്ങൾക്കൊ സ്വയം നമ്മുടെ സ്വസ്ഥതയെ നശിപ്പിക്കാനാവില്ല. മറിച്ച് അവയെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളും പ്രതികരണങ്ങളുമാണ് നമ്മെ അസ്വസ്ഥമാക്കുന്നത്.

Thursday, January 18, 2018

ക്ഷമ

ദേഷ്യത്തിന്റെ ഒരു നിമിഷം ക്ഷമിച്ചാൽ ദു:ഖത്തിന്റെ നൂറ് ദിവസങ്ങളിൽ നിന്ന് രക്ഷനേടാം.

Wednesday, January 17, 2018

Monday, January 8, 2018

മുഹമ്മദ് നബി (സ)

ലോകം മുഴുവൻ നിനക്കെതിരായാലും നീ നിനക്കെതിരാകരുത് അല്ലെങ്കിൽ ലോകം മുഴുവൻ നിനക്കനുകൂലമായാലും നീ നിനക്കെതിരാവരുത്.

വിമർശനങ്ങൾ

വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗമേയുള്ളൂ
ഒന്നും ചെയ്യാതിരിക്കുക ഒന്നും പറയാതിരിക്കുക.

Sunday, January 7, 2018

സ്വാമി വിവേകാനന്ദൻ

ഏറ്റവും വലിയ പാപം നിങ്ങൾ മേശമാണെന്ന ചിന്തയാണ്.

മാറ്റം

ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങക
-ഗാന്ധിജി -

Saturday, January 6, 2018

Happy

താമസിക്കുന്ന വീടിന്റെ വല്യപ്പത്തിനനുസരിച്ചല്ല അതിൽ താമസിക്കുന്നവരുടെ ഹൃദയത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് സന്തോഷം നിലനിൽക്കുക

Thursday, January 4, 2018

പരിഗണന

ഒരു മനുഷ്യന് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പരിഗണന അയാൾ പറയുന്നത് താൽപര്യത്തോടെ കേട്ടിരിക്കുക എന്നതാണ്.