Saturday, December 30, 2017

Tuesday, December 26, 2017

സ്നേഹം പ്രകടിപ്പിക്കുക.

ആത്മഹത്യചെയ്ത ഭർത്താവിന്‍റെ കല്ലറയിൽ പൂക്കളുമായി
അവൾ പ്രാർഥിക്കാനെത്തി. കല്ലറയിൽ ചുംബിച്ച്
പൂക്കളർപ്പിച്ച് അവൾ കരഞ്ഞുപ്രാർത്ഥിച്ചപ്പോൾ
കല്ലറയ്ക്കുള്ളിൽ നിന്ന്‌ ഒരു ശബ്ദംകേട്ടു :

"‘ഈ പൂക്കളും ചുംബനങ്ങളും നീ നേരത്തേ തന്നിരുന്നെങ്കിൽ ഞാനീ കല്ലറയ്ക്കുള്ളിൽ ഇത്രവേഗം എത്തപ്പെടില്ലായിരുന്നു" 

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്,
ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്.
പങ്കാളി മരിച്ചശേഷം വേണ്ടവിധം സ്‌നേഹിക്കാനായില്ലെന്നും പരിചരിക്കാനായില്ലെന്നും പറഞ്ഞ് സങ്കടപ്പെടുന്നവര്‍ ധാരാളമുണ്ട്..!!

നിങ്ങൾക്കിടയിലെ സ്‌നേഹം കാലത്തിന്‍റെഫ്രീസറിനുള്ളിലിരുന്ന്
തണുത്തുറഞ്ഞ് പോകാതെ നോക്കുക . ചേർത്തുപിടിക്കുക. ഹൃദയച്ചൂടിനാൽ  അതിനു ജീവൻ വെക്കട്ടെ .!!

പഞ്ചസാരയ്ക്ക് മധുരം ലഭിക്കുന്നത് ഒരാളുടെ നാവിലെത്തുമ്പോഴാണ്. ടിന്നിൽ സൂക്ഷിക്കുമ്പോ ഴോ, കൈയിൽ വെച്ചാലോ അത് മധുരിക്കില്ല. സ്‌നേഹവും ഇതുപോലെയാണ്. പങ്കാളിക്ക് അനുഭവവേദ്യമാകാത്ത സ്‌നേഹം ടിന്നിൽ സൂക്ഷിക്കുന്ന പഞ്ചസാര പോലെയാണ് .!!

.ജീവിതത്തിൽ അകലാൻ ഒട്ടേറെ കാരണങ്ങളുണ്ടാകാം..പക്ഷേ, അകലാതിരിക്കാൻ, ചേർത്തു പിടിക്കാൻ ഒറ്റ കാരണമേയുള്ളൂ അത് സ്‌നേഹമാണ്. യഥാർത്ഥ സ്‌നേഹത്താൽ നിങ്ങൾ ബന്ധിതരാണെങ്കിൽ ഒരിക്കലും വിച്ഛേദിക്കപ്പെടില്ല.....!!!

Monday, December 18, 2017

ചിന്തകൾ

നമ്മുടെ ചിന്തകൾ പോസറ്റീവാണെങ്കിൽ ഏതെങ്കിലും വ്യക്തിക്കൊ സാഹചര്യങ്ങൾക്കൊ നമ്മുടെ മനസിനെ താറുമാറാക്കാൻ കഴിയില്ല.

Saturday, December 16, 2017

നന്ദി

ആഗ്രഹിച്ചതെല്ലാം എനിക്കു ലഭിച്ചില്ല, പക്ഷെ ലഭിച്ചതിനെല്ലാം ഞാൻ നന്ദിയുള്ളവനാണ്.

Thursday, November 30, 2017

അതുല്യർ

മനുഷരെല്ലാവരും താരതമ്യങ്ങൾക്കതീതരാണ്
കാരണം
എല്ലാവരുടേയും
 കഴിവുകൾ വിത്യസ്തമാണ്


Thursday, November 16, 2017

മനോഭാവം

വ്യക്തികൾ ക്ക് സ്വന്തം മനോഭാവം മാറ്റിയെടുത്ത് കൊണ്ട് അവരുടെ ജീവിതത്തെ തന്നെ തന്നെ മാറ്റിമറിക്കാൻ സാധിക്കും എന്നതാണ്‌ എന്റെ നലുറ കണ്ടെത്തിയ ഏറ്റും മറിത്തായ കണ്ടുപിടിത്തം - വില്യുജെയിംസ് -
- വില്യം  ജെയിംസ് -

Wednesday, November 15, 2017

Ford

പരാജയമെന്നത് നിങ്ങൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ്.-ഫോർഡ് -

Sunday, November 12, 2017

സമൻമാർ

മനുഷ്യരെല്ലാവരും സമൻമാരാണ് ആരും ആരുടേയും മുകളിലല്ല. താഴേയ്യമല്ല.

Friday, November 10, 2017

Be positive

മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കുനു എന്നള്ളതല്ല ഞാൻ എന്നെ കുറിച്ച് എന്ന വിചാരിക്കുന്നു എന്നുള്ളതാണ് പ്രധാനം '

A P J abdul kalam

നിങ്ങളുടെ കഴിഞ്ഞ കാലത്തെ വേദങ്ങളില്ലാതെ അംഗീകരിക്കുക വർത്തമാനകാലത്തെ ആത്മവിശ്വാസത്തോടെ  കൈകാര്യം ചെയ്യുക, ഭാവിയെ ഭയമില്ലാതെ നേരിടുക. - Abdull Kalam -

Friday, October 20, 2017

Keep the move

Keep the move on
Don't stop your journey even if the little disasters discourage you.

Friday, October 13, 2017

ഉമർ (റ) ന്റെ ഉപദേശം

7 വയസ് വരെ മക്കളോടൊത്ത് കളിക്കുക, അടുത്ത ഏഴ് വർഷം അവർക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ കൊടുക്കുക. അടുത്ത ഏഴ് വർഷം അവരുടെ ഏറ്റവും അടുത്ത സുഹൃത്താകുക .
- ഖലീഫ ഉമർ -

Wednesday, October 4, 2017

ആശ്വാസം



ജീവിതത്തി ൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കമ്പോൾ പോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലൊ എന്നാശ്വസിച്ച് പുഞ്ചിരിക്കുക.

ജയം

Monday, August 14, 2017

Happy

നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ് ' ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളുമ ണ്ടാകാം എന്നാൽ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് നമ്മുടെ ചിന്തകൾക്ക് സരിച്ചായിരിക്കും.

Monday, June 19, 2017

Good

Words

Good

Success

Success

Happy

Success

Help

Mistakes

Success

Failure