ഇരുട്ടിനെ ശപിക്കാതെ വിളക്ക് കൊളുത്തുക.
നിസ്സനകരത്തിന്റെ കാരണം പലപ്പോഴും അസൂയയാണ്. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയാതെ പോയ കാര്യമാണ് എന്ന ഒറ്റക്കാരണത്താൽ മറ്റൊരാളുടെ ആശയത്തെ ചെറുതാക്കി കാണരുത്.
സന്തോഷത്തിന്റെ പ്രധാന ഘടകം മഹാമനസ്കതയാണ്.