Tuesday, October 16, 2018

Problems

പ്രശ്നങ്ങൾക്ക് മാത്രമെ നമ്മെ വളർത്താൻ കഴിയൂ. തോൽവികളും പ്രശ്നങ്ങളുമാണ് നമ്മുടെ കഴിവുകളെ പരമാവധി ഉപയോഗിക്കാൻ നമ്മ പ്രാപ്തനാക്കുന്നത്.

Wednesday, October 10, 2018

ജീവിത ഗാനം

ജീവിതം ഒരു ഓടക്കുഴൽ ഗാനമാണ്. അത് മനോഹരമായി പാടണൊ മോശമായി പാടണൊ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ജീവിതം ഹൃസ്വമാണ്. അത് മനോഹരമായി തന്നെ പാടി ത്തീർക്കുക.

Monday, October 8, 2018

ഞാൻ തനിച്ചല്ല.

ഞാൻ തനിച്ചല്ല. എന്നെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് അയച്ച എന്റെ നാഥൻ എന്റെ കൂടെയുണ്ട് എപ്പോഴും. ഈ ചിന്ത മനസ്സിൽ ആഴത്തിൽ വേരൂന്നിയാൽ ജീവിതം വളരെ സമാധാനപൂർണമാകും

Saturday, October 6, 2018

നാക്ക്

വിഡ്ഢികൾ തോന്നുന്നതെല്ലാം വിളിച്ചു കൂവുമ്പോൾ ബുദ്ധിച്ചള്ളവർ ആലോചിച്ചേ സംസാരിക്കൂ.