POSITIVE LIFE QUOTES malayalam
Saturday, November 30, 2019
20 best Law of attraction Malayalam quotes
Law of attraction Malayalam quotes from 'the secret' book.
Our thoughts have magnetic power. Our thoughts attracting same in our life.
Saturday, November 9, 2019
ചിന്തകളുടെ ആവിഷ്കാരം
നിങ്ങളുടെ ജീവിതം നിങ്ങളുടെ തലയിൽ ഉദിക്കുന്ന ചിന്തകളുടെ
ആ വിഷ്കാരമാണ്.
Friday, November 8, 2019
ചിറകു നൽകുന്നവർ
ചങ്ങലക്കിടുന്നവർക്കൊപ്പമല്ല, ചിറകു നൽകുന്നവർക്കൊപ്പമാണ് നാം സഞ്ചരിക്കേണ്ടത്.
ഉയിർത്തെഴുന്നേൽപ്
ചാരത്തിന്റെ ചരിത്രമെഴുതിയിട്ട് കാര്യമില്ല.
അതിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപാണ് പ്രധാനം.
Friday, November 1, 2019
Sorrows
ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട വ ചെയ്യാതിരിക്കുമ്പോഴും
ചെയ്യാൻ പാടില്ലാത്തവ ചെയ്യേണ്ടി വരുമ്പോഴും
രണ്ടും ദുഃഖമായിരിക്കും ഫലം
Thursday, May 23, 2019
The power of now. Malayalam quotes
Tuesday, April 23, 2019
Ten best happiness quotes Malayalam
Ten best success quotes Malayalam
നാം സ്വയം സൃഷ്ടിക്കുന്നതല്ലാതെ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്താൻ ഒരു കന്മതിലും നമ്മുടെ മനസ്സിലില്ല
The worst thought is"I am cheap" -swami Vivekanandan-
പരാജയമെന്നത് നിങ്ങൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ് - ഫോർസ് -
നിങ്ങൾക്ക് സ്വപ്നം കാണാൻ സാധിക്കുണ്ടെങ്കിൽ നേടുവാനും സാധിക്കും.-ഡിസ്നി -
വിജയികൾ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നു
രണ്ടു കയ്യും കാലുമില്ലാത്ത എന്നെ ഒന്നിനും പരിമിതപ്പെടുത്താനാകുന്നില്ലെങ്കിൽ എല്ലാം ഉള്ള നിങ്ങളെ എന്താണ് പരിമിതപ്പെടുത്തുന്നത്.-നിക്ക് -
99 % കഠിനാദ്ധ്വാനവും ഒരു ശതമാനം
പ്രചോദനവും അതാണ് എന്റെ വിജയരഹസ്യം. - എഡിസൺ -
ചിന്തകൾ എത്രത്തോളം ഉയർത്തുന്നുവൊ അതിനനുസരിച്ച് മനുഷ്യന് ഉയരാൻ കഴിയും.
‹
›
Home
View web version