നാം ലോകത്തെ നോക്കിക്കാണുന്നതോടൊപ്പം അത് കാണാൻ സഹായിക്കുന്ന കണ്ണട യേയും നാം കാണണം, ആ കണ്ണടയാണ് ലോകത്തെ നാം എങ്ങനെ വിശദീകരിക്കണമെന്ന് നിശ്ചയിക്കുന്നത്.
Sunday, December 11, 2022
താഴ് വേര്
തിന്മയുടെ ഇലകളിൽ ഒരായിരം തവണ തല്ലുന്നതിനു പകരം അതിൻ്റെ താഴ് വേരിൽ
ഒരൊറ്റ വെട്ടു മതി.
- തോറൊ .-
Wednesday, July 6, 2022
Saturday, July 2, 2022
സന്തുഷ്ടൻ
ഒരു വ്യക്തിക്ക് ഈ ലോകത്ത് സന്തുഷ്ടനായിരിക്കാൻ മൂന്ന് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന് അവർ പറയുന്നു;
Wednesday, June 15, 2022
പക
പകയും വിദ്വേഷവും കൊണ്ടു നടക്കുന്നവരെ ഒരു ശ്രദ്ധിക്കുക.
സമാധാനമൊ സന്തോഷമൊ അവരുടെ മുഖത്ത് നമുക്ക് വാണാനാകില്ല, അസ്വസ്ഥതകളല്ലാതെ....
നമുക്ക് സ്നേഹിക്കാം ...
വിദ്വേഷം
വിദ്വേഷം താങ്ങാൻ കഴിയാത്തത്ര വലിയ ഭാരമാണ്. വെറുക്കപ്പെട്ടവനെ മുറിവേൽപ്പിക്കുന്നതിനേക്കാൾ അത് വെറുക്കുന്നവനെ മുറിവേൽപ്പിക്കുന്നു
Tuesday, June 14, 2022
വെറുപ്പ്
വെറുപ്പ് ഈ ലോകത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
പക്ഷെ ഇന്ന് വരെ ഒരു പ്രശ്നം പോലും പരിഹരിച്ചിട്ടില്ല.