നമ്മെ തുടർച്ചയായി കല്ലെറിയുന്നവന് തുടർച്ചയായി മധുരം നൽകുന്ന പ്രവർത്തിയുടെ പേര് ആണ് ക്ഷമ.. നമ്മെ മുറിവേൽപ്പിക്കുന്നവനോട് നമുക്ക് ചെയ്യാൻ കഴിയുക രണ്ട് കാര്യങ്ങൾ ആണ്. ഒന്നുകിൽ പക വീട്ടാം. അല്ലെങ്കിൽ പൊറുക്കാം . പക വീട്ടാൻ ശ്രമിക്കുന്നവർക്ക് സ്വയം നഷ്ടപ്പെടും . പ്രതികാരം എന്ന ചൂണ്ടക്കൊളുത്തിൽ കുടുങ്ങിയാൽ പിന്നെ പ്രതിയോഗികൾ വലിച്ചിഴക്കുന്നിടത്തേക്ക് പോവുകയേ മാർഗം ഉള്ളു...
No comments:
Post a Comment