POSITIVE LIFE QUOTES malayalam
Tuesday, November 2, 2021
ദേഷ്യം
ദേഷ്യപ്പെടുക എന്ന് പറഞാൽ, എരിയുന്ന തീക്കനല്‍ കൈയിലെടുത്ത് മറ്റൊരാള്‍ക്കുനേരെ എറിയാന്‍ ശ്രമിക്കുന്നത് പോലെയാണത്. അത് ആദ്യം ബാധിക്കുന്നത് ദേഷ്യപ്പെടുന്ന ആളെ തന്നെയാണ്. ദേഷ്യത്തെ ക്ഷമ കൊണ്ട് ജയിക്കുകയാണ് വേണ്ടത്. ക്ഷമയാണ് ഏറ്റവും വലിയ വിജയം.
No comments:
Post a Comment
Newer Post
Older Post
Home
View mobile version
Subscribe to:
Post Comments (Atom)
No comments:
Post a Comment